App Logo

No.1 PSC Learning App

1M+ Downloads

കേരളത്തിലെ 6 നഗരങ്ങളെ സവിശേഷതകളുടെ പേരിൽ ബ്രാൻഡ് ചെയ്യാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് താഴെ നൽകിയ നഗരങ്ങളും ബ്രാൻഡ് ചെയ്യപ്പെടുന്ന സവിശേഷതകളും തമ്മിൽ തെറ്റായ ജോഡി കണ്ടെത്തുക.

Aകണ്ണൂർ - നാടൻ കലാ കരകൗശല നഗരം

Bകൊച്ചി - രൂപകല്പനകളുടെ നാട്

Cകോഴിക്കോട് - സാഹിത്യ നഗരം

Dതിരുവനന്തപുരം - ജൈവവൈവിധ്യ നഗരം

Answer:

D. തിരുവനന്തപുരം - ജൈവവൈവിധ്യ നഗരം

Read Explanation:

പദ്ധതി നടപ്പിലാക്കുന്നത് - KILA (Kerala Institute of Local Administration)

▪️ സമാധാന നഗരം - തിരുവനന്തപുരം
▪️ തൃശ്ശൂർ - പഠന നഗരം
▪️ കൊല്ലം - ജൈവവൈവിധ്യ നഗരം
▪️ കോഴിക്കോട് - സാഹിത്യ നഗരം
▪️ കൊച്ചി - രൂപകല്പനകളുടെ നാട്
▪️ കണ്ണൂർ - നാടൻ കലാ കരകൗശല നഗരം

യുനെസ്കോയുടെ 'ക്രിയേറ്റീവ് സിറ്റീസ് 'എന്ന ആശയത്തിന്റെ അടിസ്ഥാനത്തിലാണ് കില ഈ പദ്ധതി നടപ്പിലാക്കുന്നത്.


Related Questions:

ജനങ്ങൾക്ക് ആവശ്യമായ മുന്നറിയിപ്പ് നൽകുന്ന കേന്ദ്രം ഏതാണ് ?

കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ്റെ CMD ആയ ആദ്യ വനിത ?

ഇന്റർനെറ്റ് ഇലക്ട്രോണിക്സ് സാങ്കേതിക വിദ്യയുടെ പ്രാഥമിക അറിവ് അറിയപ്പെടുന്നത് ?

സർക്കാർ ജീവനക്കാരുടെ ശമ്പള, സേവന വിവരങ്ങൾ ഉൾപ്പെടുന്ന ആപ്ലിക്കേഷൻ ആണ്

സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ അധ്യക്ഷ ?