Question:

താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ജോടി കണ്ടെത്തുക.

Aഎഴുത്തച്ഛൻ പുരസ്ക്‌കാരം - എൻ. എസ്. മാധവൻ

Bവയലാർ അവാർഡ് * അശോകൻ ചരുവിൽ

Cകേരളജ്യോതി പുരസ്ക്കാരം - എം. കെ. സാനു

Dഓടക്കുഴൽ അവാർഡ്- ഡി. വിനയചന്ദ്രൻ

Answer:

D. ഓടക്കുഴൽ അവാർഡ്- ഡി. വിനയചന്ദ്രൻ

Explanation:

2024-ലെ ഓടക്കുഴൽ അവാർഡ് കവി പി.എൻ. ഗോപീകൃഷ്ണന് ലഭിച്ചു. "കവിത മാംസഭോജിയാണ്" എന്ന കവിതാസമാഹാരത്തിനാണ് ഈ പുരസ്കാരം നൽകിയത്


Related Questions:

17 -ാമത് പ്രവാസി ഭാരതീയ ദിവസ് ആഘോഷങ്ങളുടെ മുഖ്യാതിഥി ആരാണ് ?

2023 ഏപ്രിലിൽ രാഷ്‌ട്രപതി ദ്രൗപദി മുർമു സഞ്ചരിച്ച ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം ഏതാണ് ?

2023 ജനുവരിയിൽ ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ 1300 വർഷം പഴക്കമുള്ള ബുദ്ധിസ്റ്റ് സ്തൂപം ഏത് സംസ്ഥാനത്തുനിന്നാണ് കണ്ടെത്തിയത് ?

ഇന്ത്യയിൽ ആദ്യമായി മെഥനോളിൽ പ്രവർത്തിക്കുന്ന ബസ് MD 15 സർവ്വീസ് ആരംഭിക്കുന്ന നഗരം ഏതാണ് ?

26 -ാ മത് ദേശീയ യുവജനോത്സവ വേദി എവിടെയാണ് ?