App Logo

No.1 PSC Learning App

1M+ Downloads

ചുവടെ കൊടുത്തവയിൽ ഹൈക്കോടതിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന തിരിച്ചറിയുക :

Aഹൈക്കോടതി ചീഫ് ജസ്റ്റിസിനെ നിയമിക്കാൻ രാഷ്ട്രപതി സുപ്രീം കോടതിയോടും ഗവർണറോടും ഉപദേശം ചോദിക്കുന്നു

Bഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് രാഷ്ട്രപതിയാണ്

Cഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിയുടെ മുന്നിലാണ്

Dഹൈക്കോടതി ജഡ്ജിമാർ രാജിക്കത്ത് നൽകുന്നത് രാഷ്ട്രപതിയ്ക്കാണ്

Answer:

C. ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് രാഷ്ട്രപതിയുടെ മുന്നിലാണ്

Read Explanation:

ഹൈക്കോടതി ജഡ്ജിമാർ സത്യപ്രതിജ്ഞ ചെയ്യുന്നത് അതാതു പ്രദേശത്തെ ഗവർണറുടെ മുന്നിലാണ്.


Related Questions:

കൽക്കട്ട ഹൈക്കോടതിക്ക് പുറമെ 1861ലെ ഹൈക്കോടതി നിയമപ്രകാരം 1862ൽ നിലവിൽ വന്ന മറ്റ് രണ്ട് ഹൈക്കോടതികൾ ഏതെല്ലാം ?

ഇന്ത്യയിൽ ഏറ്റവുമധികം ജഡ്ജിമാരുള്ള ഹൈക്കോടതിയേത് ?

ക്രിമിനൽ കേസുകൾ കൈകാര്യം ചെയ്യുന്ന കോടതി:

ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ഹൈക്കോടതി ഏതാണ് ?

ഹൈക്കോടതി ജഡ്ജിമാരെ നിയമിക്കുന്നത് ആരാണ്?