Question:

ശബ്ദ തരംഗവുമായി ബന്ധപെട്ടു താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയല്ലാത്തവ കണ്ടെത്തുക ? 

  1. വസ്തുക്കളുടെ കമ്പനം മൂലമാണ് ശബ്ദം ഉണ്ടാകുന്നതു .
  2. ശബ്ദത്തിനു സഞ്ചരിക്കാൻ ഒരു മാധ്യമം ആവശ്യമാണ് .
  3. സാധാരണഗതിയിൽ ഒരാൾക്ക് 20 ഹെട്സ് മുതൽ 20000 ഹെട്സ് വരെ ആവൃതിയിലുള്ള ശബ്ദം കേൾക്കാൻ കഴിയും .
  4. ശബ്ദം ഏറ്റവും വേഗത്തിൽ സഞ്ചരിക്കുന്നത് വായുവിലാണ് .

Ai മാത്രം

Bii ഉം iii ഉം

Civ മാത്രം

Diii മാത്രം

Answer:

C. iv മാത്രം

Explanation:

ഭൗതിക വസ്തുക്കളിൽ കമ്പനം ഉണ്ടാകുമ്പോഴാണ് ശബ്ദം എന്ന പ്രതിഭാസം ഉണ്ടാകുന്നത്. ശബ്ദം തരംഗ രൂപത്തിൽ ആണ് സഞ്ചരിക്കുന്നത് ശബ്ദതരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങൾ (Longitudinal Waves) ആണ്. ശബ്ദത്തിൻറെ തീവ്രത അളക്കുന്ന യൂണിറ്റ് ഡെസിബൽ (dB) ആണ്.


Related Questions:

പ്രസരണത്തിന് മാധ്യമം ആവശ്യമായ ഊർജ്ജ തരംഗമാണ്

മനുഷ്യന്റെ റെറ്റിനയിൽ പതിക്കുന്ന പ്രതിബിംബത്തിന്റെ പ്രത്യേകത എന്ത് ?

അദിശ അളവ് അല്ലാത്തത് ഏത്?

സൗര സ്പെക്ട്രത്തിലെ തരംഗദൈർഘ്യം കൂടിയ വർണ്ണം ഏത് ?

മനുഷ്യരുടെ ശ്രവണ പരിധിയിലും താഴ്ന്ന ശബ്‌ദമാണ് ?