Question:

ഭരണഘടനയെ സംബന്ധച്ചു താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായ പ്രസ്താവ / പ്രസ്താവനകൾ കണ്ടെത്തുക .

1 .ഭരണഘടന പൗരന്മാർക്ക് ' മൗലിക അവകാശങ്ങൾ '  ഉറപ്പ് നൽകുന്നു 

2 .ഒരു രാജ്യത്തിന്റെ ഭരണ സംവിധാനങ്ങളെ  സംബന്ധിക്കുന്ന  അടിസ്ഥാന നിയമ സംഹിതയാണ് 'ഭരണഘടന' 

3 .കോൺസ്റ്റിറ്റ്യുട്ടിയ   (constitutea ) എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ '  എന്ന വാക്കിന്റെ ഉത്ഭവം

 

A1 മാത്രം തെറ്റ്

B1 ഉം 2 ഉം 3 ഉം തെറ്റ്

C2 മാത്രം തെറ്റ്

D3 മാത്രം തെറ്റ്

Answer:

D. 3 മാത്രം തെറ്റ്

Explanation:

കോൺസ്റ്റിറ്റ്യുർ  (constituere) എന്ന ലാറ്റിൻ  പദത്തിൽ നിന്നുമാണ് ' കോൺസ്റ്റിട്യൂഷൻ '  എന്ന വാക്കിന്റെ ഉത്ഭവം


Related Questions:

മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത് എപ്പോൾ ?

ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന മൗലിക അവകാശം ഏത്?

സൈനികമോ വിദ്യാഭ്യാസബന്ധമോ ആയ പ്രാഗല്ഭ്യത്തിന് അല്ലാതെ യാതൊരു സ്ഥാനപ്പേരും രാഷ്ട്രം നൽകുവാൻ പാടുള്ളതല്ല ഏത് ആർട്ടിക്കിൾ നിർവചനമാണ്?

കരുതല്‍ തടങ്കല്‍, കരുതല്‍ അറസ്റ്റ് എന്നിവയില്‍ നിന്നുള്ള സംരക്ഷണം ഉറപ്പ് വരുത്തുന്ന ആര്‍ട്ടിക്കിള്‍ ഏത് ?

ആറു മുതൽ 14 വരെ വയസ്സുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസത്തിനുള്ള ഭരണഘടന വ്യവസ്ഥയുള്ള ആർട്ടിക്കിൾ ഏത്?