App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്നവയിൽ ദർപ്പണ സമവാക്യത്തെ തിരിച്ചറിയുക

A1 /f = 1 /v + 1 /u

B1/f=1/t+1/v

C1/f=1/v+ u

D1/f=1/v+1/2u

Answer:

A. 1 /f = 1 /v + 1 /u

Read Explanation:

ദര്‍പ്പണ സമവാക്യം

1 /f = 1 /v + 1 /u

f = ഫോക്കസ് ദൂരം 

u = വസ്തുവിലേക്കുള്ള അകലം 

v = പ്രതിബിംബത്തിലേക്കുള്ള അകലം


Related Questions:

രണ്ട് ദർപ്പനങ്ങൾ തമ്മിലുള്ള കോണളവ് 180 ആയാൽ പ്രതിബിംബങ്ങളുടെ എണ്ണം
എന്തിന്റെ അപവർത്തന പ്രവർത്തനം മൂലമാണ് മിയാൻഡാറുകൾ രൂപപ്പെടുന്നത് ?
Cyan, yellow and magenta are
ഒരു ലെൻസ് ഉപയോഗിച്ചുള്ള പരീക്ഷണത്തിൽ നീല പ്രകാശത്തിനു പകരം ചുവപ്പു ഉപയോഗിച്ചാൽ അതിന്റെ ഫോക്കസ് ദൂരം
തരംഗ ദൈർഘ്യം കൂടുതലും ആവൃത്തി കുറവുമായ വർണ്ണം ഏതാണ് ?