Question:

ഇന്ത്യയിലെ പണനയത്തിൻറെ ഉപകരണങ്ങൾ കണ്ടെത്തുക :

(i) മാർജിൻ സ്റ്റാൻഡിങ് ഫെസിലിറ്റി റേറ്റ്

(ii) കമ്മി ധനസഹായം

(iii) നിയമാനുസൃത ലിക്വിഡിറ്റി റേഷ്യോ

(iv) നികുതി നയങ്ങൾ

A(i), (ii) മാത്രം

B(i), (iii) മാത്രം

C(i), (ii), (iii) മാത്രം

D(i), (ii), (iv) മാത്രം

Answer:

B. (i), (iii) മാത്രം

Explanation:

  • പണത്തിൻറെ അളവിലും ലഭ്യതയിലും വിലയിലും കേന്ദ്ര ബാങ്ക്വരുത്തുന്ന നിയന്ത്രണങ്ങളെ സംബന്ധിക്കുന്ന നയമാണ് പണനയം.
  •  ഇന്ത്യയിൽ പണനയം തീരുമാനിക്കുന്നത് - റിസർവ് ബാങ്ക് ഓഫ് ഇന്ത്യ

Related Questions:

റിസര്‍വ്വ് ബാങ്കിന്‍റെ ആസ്ഥാനം എവിടെ ?

A rise in general level of prices may be caused by?

1.An increase in the money supply

2.A decrease in the aggregate level of output

3.An increase in the effective demand

ബാങ്ക് നോട്ടില്‍ ഒപ്പിട്ട ആദ്യ റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ആര്?

ഏത് സമിതിയുടെ റിപ്പോർട്ട് പ്രകാരമാണ് റിസർവ് ബാങ്ക് കരുതൽ ധനം കേന്ദ്ര ഗവണ്മെന്റിന് നൽകിയത് ?

ഫലപ്രദമായ റവന്യൂ കമ്മി(ERD) എന്തിന് തുല്യമാണ് ?