App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു ദേശീയോദ്യാനത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

Aആനമുടി ചോല

Bമതികെട്ടാൻ ചോല

Cസൈലൻറ് വാലി

Dപാമ്പാടുംചോല

Answer:

D. പാമ്പാടുംചോല

Read Explanation:

പാമ്പാടും ചോല ദേശീയോദ്യാനം

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനമാണ്‌ പാമ്പാടും ചോല ദേശീയോദ്യാനം.
  • 2003 ഡിസംബർ 14നാണ് ഇതിനെ ദേശീയോദ്യാനമായി പ്രഖ്യാപിച്ചത്
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ മറയൂർ വില്ലേജിലാണ് പാമ്പാടുംചോല ദേശീയ ഉദ്യാനം സ്ഥിതി ചെയ്യുന്നത് .
  • 1.318 ചതുരശ്ര കിലോമീറ്റർ ആണ്‌ ദേശീയോദ്യാനത്തിൻ്റെ വിസ്തൃതി.
  • ചോലപ്പുൽമേട് ആവാസവ്യവസ്ഥയാണ്‌ ഇവിടുത്തെ പ്രത്യേകത.

Related Questions:

The first national park in Kerala is ?

ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :

ഇരവികുളം നാഷണൽ പാർക്ക് സ്ഥിതി ചെയ്യുന്നത് എവിടെ ?

ചുവടെ തന്നിരിക്കുന്നവയിൽ കേരളത്തിലെ നാഷണൽ പാർക്ക് ഏതാണ്?

'സൈലന്റ് വാലി' താഴെപ്പറയുന്നവയിൽ ഏതിനം വനം ?