Question:

ഇടുക്കി ജില്ലയിലെ ജലവൈദ്യുത പദ്ധതികളില്‍ ഉള്‍പെടാത്തത്‌ കണ്ടെത്തുക.

Aപള്ളിവാസല്‍

Bചെങ്കുളം

Cഇടമലയാര്‍

Dഷോളയാര്‍

Answer:

D. ഷോളയാര്‍

Explanation:

  • തൃശ്ശൂർ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ജലവൈദ്യുതപദ്ധതിയാണ് ഷോളയാര്‍
  • ചാലക്കുടിപ്പുഴയുടെ പോഷകനദിയായ ഷോളയാറിലാണ് ഇത് സ്ഥാപിച്ചിട്ടുള്ളത് 
  • 1966 മെയ് 9 നു പദ്ധതി  നിലവിൽ വന്നു.
  • 54 മെഗാവാട്ടാണ് പദ്ധതിയുടെ സ്ഥാപിതശേഷി. 

Related Questions:

The first Thermal plant in Kerala :

കേരളത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതി ?

എന്നുമുതലാണ് ഇടുക്കി അണക്കെട്ടിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാൻ ആരംഭിച്ചത് ?

The biggest irrigation project in Kerala is Kallada project, belong to which district?

കേരളത്തിലെ ഏറ്റവും വലിയ ഭൂഗർഭ ജലവൈദ്യുത നിലയം ?