ഒറ്റപ്പെട്ടത് കണ്ടെത്തുക :Aഡി പി റ്റി - വാക്സിൻBDOTS - ക്ഷയംCAB രക്തഗ്രൂപ്പ്- സാർവ്വത്രിക ദാതാവ്Dഅഡ്രിനാലിൻ - ഹോർമോൺAnswer: C. AB രക്തഗ്രൂപ്പ്- സാർവ്വത്രിക ദാതാവ്Read Explanation:ഡി പി റ്റി - വാക്സിൻ ആണ് DOTS - ക്ഷയരോഗ ചികിത്സാ രീതിയാണ് അഡ്രിനാലിൻ - ഹോർമോൺ ആണ് O രക്തഗ്രൂപ്പ് - സാർവ്വത്രിക ദാതാവ് AB രക്തഗ്രൂപ്പ് - സാർവ്വത്രിക സ്വീകർത്താവ് Open explanation in App