Question:
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ പറഞ്ഞിരിക്കുന്ന വ്യക്തിയെ കണ്ടെത്തുക,
1.എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി
2 .അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ് ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്
3 .ഈ യാത്രയിൽ വഴി തെറ്റിയ അദ്ദേഹം എത്തിച്ചേർന്നത് വടക്കേ അമേരിക്കയിലുള്ള ചില ദ്വീപുകളിലാണ്
Aഫെർഡിനാൻഡ് മെഗല്ലൻ
Bക്രിസ്റ്റഫർ കൊളംബസ്
Cഹിപ്പാർക്കസ്
Dഇറാസ്തോസ്തനീസ്
Answer:
B. ക്രിസ്റ്റഫർ കൊളംബസ്
Explanation:
ക്രിസ്റ്റഫർ കൊളംബസ്
- കൊളംബസ് ജനിച്ച കാലഘട്ടം - പതിനഞ്ചാം നൂറ്റാണ്ട്
- ജനിച്ച സ്ഥലം - റിപ്പബ്ലിക് ഓഫ് ജനോവ
- നാവികൻ ,പര്യവേഷകൻ എന്നീ നിലകളിൽ പ്രശസ്തൻ
- എ .ഡി 1492 ൽ ഇന്ത്യയെ തേടിയുള്ള ആദ്യ കപ്പൽ യാത്ര നടത്തി
- അറ്റ്ലാൻഡിക് സമുദ്രത്തിലൂടെയാണ് ഇന്ത്യയെ തേടിയുള്ള ആദ്യ യാത്ര നടത്തിയത്
- ഇന്ത്യയെ തേടിയുള്ള യാത്രയിൽ വഴിതെറ്റി കൊളംബസ് എത്തിച്ചേർന്നത് വടക്കേ അമേരിക്കക്ക് സമീപമുള്ള ചില ദ്വീപുകളിലാണ്