Question:

തന്നിരിക്കുന്ന സുപ്രീം കോടതി ജഡ്ജിമാരിൽ 2019ലെ അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗമല്ലാത്ത ആളെ കണ്ടെത്തുക :

Aറോഹിങ്ടൺ നരിമാൻ

Bഡി വൈ ചന്ദ്രചൂഡ്

Cരഞ്ജൻ ഗൊഗോയ്

Dഎസ് അബ്ദുൽ നസീർ

Answer:

A. റോഹിങ്ടൺ നരിമാൻ

Explanation:

അയോദ്ധ്യ വിധി പ്രഖ്യാപിച്ച അഞ്ചാംഗ ബെഞ്ചിലെ അംഗങ്ങൾ : • രഞ്ജൻ ഗൊഗോയ് • ഡി വൈ ചന്ദ്രചൂഡ് • എസ് അബ്ദുൽ നസീർ • എസ് എ ബോബ്‌ഡെ • അശോക് ഭൂഷൺ


Related Questions:

The Article 131 of the Indian Constitution deals with :

ആര്‍ട്ടിക്കിള്‍ 124-ല്‍ പ്രതിപാദിച്ചിരിക്കുന്ന വിഷയം ?

ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകൻ ആര് ?

ചുവടെ ചേർക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?

  1. സംസ്ഥാനത്തിനുള്ളിലെ കേസുകൾ പരിഗണിക്കുന്ന കോടതിയാണ് ഹൈക്കോടതി. 
  2. സുപ്രീം കോടതിയുടെ തീരുമാനം എല്ലാ കോടതികളും അംഗീകരിക്കുന്നു. 
  3. സുപ്രീം കോടതിക്ക് ഹൈക്കോടതി ജഡ്ജിമാരെ സ്ഥലം മാറ്റാൻ സാധിക്കും.

ഇന്ത്യയിലെ സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യത്തെ വനിത ആരാണ് ?