Question:
ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.
- സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ
- ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി
- ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ
- വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്
AI only
BI and II only
CII and III only
DI and IV only
Answer:
C. II and III only
Explanation:
ആസൂത്രണ കമ്മീഷൻ
- ആസൂത്രണ കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15
- ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി
- ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു
- ആസൂത്രണ കമ്മീഷന്റെ അവ
- അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി
- ആസൂത്രണ കഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ
- ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ
ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ
- Gulzarilal Nanda
- V. T. Krishnamachari
- Chandulal Madhavlal Trivedi
- Dhananjay Ramchandra Gadgil
- P. N. Haksar
- D. T. Lakdawala
- N. D. Tiwari
- Shankarrao Chavan
- Prakash Chandra Sethi
- P. V. Narasimha Rao
- Manmohan Singh
- P. Shiv Shankar
- Madhav Singh Solanki
- Ramakrishna Hegde
- Madhu Dandavate
- Mohan Dharia
- Pranab Mukherjee
- Jaswant Singh
- K. C. Pant
- Montek Singh Ahluwalia