App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ മാത്രം അടങ്ങുന്ന സെറ്റ് / സെറ്റുകൾ തിരിച്ചറിയുക.

  1. സി. എം. ത്രിവേദി, ഡി. ആർ. ഗാഡ്ഗിൽ, സി. രംഗരാജൻ 

  2. ഗുൽസാരിലാൽ നന്ദ, പ്രണബ് മുഖർജി, മാധവ് സിംഗ് സോളങ്കി

  3. ജവന്ത് സിംഗ്, കെ. സി. പന്ത്, മൊണ്ടെക് സിംഗ് അലുവാലിയ

  4. വൈ. വി. റെഡ്ഡി, പി. വി. നരസിംഹ റാവു, മൻമോഹൻ സിംഗ്

AI only

BI and II only

CII and III only

DI and IV only

Answer:

C. II and III only

Read Explanation:

ആസൂത്രണ കമ്മീഷൻ

  • ആസൂത്രണ കമ്മീഷൻ നിലവിൽവന്നത് - 1950 മാർച്ച് 15 

  • ആസൂത്രണ കമ്മീഷന്റെ അധ്യക്ഷൻ - പ്രധാനമന്ത്രി 

  • ആസൂത്രണ കമ്മീഷന്റെ ആദ്യത്തെ അധ്യക്ഷൻ - ജവാഹർലാൽ നെഹ്രു

  • ആസൂത്രണ കമ്മീഷന്റെ അവ

  • അവസാനത്തെ അധ്യക്ഷൻ - നരേന്ദ്രമോദി

  • ആസൂത്രണ കഷന്റെ ആദ്യത്തെ ഉപാധ്യക്ഷൻ - ഗുൽസാരിലാൽ നന്ദ

  • ആസൂത്രണ കമ്മീഷന്റെ അവസാനത്തെ ഉപാധ്യക്ഷൻ - മൊണ്ടേക് സിങ് അലുവാലിയ

ഇന്ത്യയുടെ മുൻകാല ആസൂത്രണ കമ്മീഷൻ ഉപാധ്യക്ഷൻമാർ

  • Gulzarilal Nanda    

  • V. T. Krishnamachari

  • Chandulal Madhavlal Trivedi

  • Dhananjay Ramchandra Gadgil

  • P. N. Haksar

  • D. T. Lakdawala

  • N. D. Tiwari

  • Shankarrao Chavan

  • Prakash Chandra Sethi

  • P. V. Narasimha Rao

  • Manmohan Singh

  • P. Shiv Shankar    

  • Madhav Singh Solanki

  • Ramakrishna Hegde    

  • Madhu Dandavate

  • Mohan Dharia

  • Pranab Mukherjee

  • Jaswant Singh

  • K. C. Pant    

  • Montek Singh Ahluwalia


Related Questions:

ദേശിയ വനിതാ കമ്മിഷൻ്റെ പ്രവർത്തനങ്ങൾ ഇതിൽ വ്യക്തമാക്കിയിരിക്കുന്നു

ഇന്ത്യയില്‍ നികുതി പരിഷ്കരണത്തിന് നിർദേശം നല്‍കിയ കമ്മിറ്റി ഏത് ?

സൈമണ്‍ കമ്മീഷനിലെ അംഗങ്ങളുടെ എണ്ണം?

താഴെ പറയുന്ന പ്രസ്താവനകൾ ആരെ സംബന്ധിക്കുന്നതാണ് ?

  1. ദേശീയ വനിതാ കമ്മീഷൻ്റെ ഒൻപതാമത്തെ അധ്യക്ഷ.

  2. "സക്ഷമ", "പ്രജ്വല" എന്നീ പദ്ധതികൾ ആരംഭിക്കുന്നതിന് നേതൃത്വം വഹിച്ചു.

  3. ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയാകുന്നതിന് മുൻപ് മഹാരാഷ്ട്രയിലെ സംസ്ഥാന വനിതാ കമ്മീഷൻ അധ്യക്ഷയായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ദേശീയ വനിതാ കമ്മീഷന്റെ ആദ്യത്തെ ചെയർപേഴ്സൺ?