Question:

ചിത്രത്തിൽ നിന്നും കടലിലെ മഴക്കാടുകൾ എന്നറിയപ്പെടുന്നത് ഏതെന്ന് കണ്ടെത്തുക ?

Screenshot 2024-10-26 172229.png

A(i) & (ii)

B(ii) മാത്രം

C(i) & (iii)

D(i) മാത്രം

Answer:

D. (i) മാത്രം

Explanation:

  • ഭൂമിയിലെ ഏറ്റവും വൈവിധ്യമുള്ള ആവാസ വ്യവസ്ഥ ഉൾക്കൊള്ളുന്ന പവിഴപ്പുറ്റുകളെ, കടലിലെ മഴക്കാടുകൾ എന്നാണ് പൊതുവേ വിളിക്കുന്നത്‌.

  • കടൽ പരപ്പിന്റെ ഒരു ശതമാനം മാത്രം വരുന്ന പവിഴപ്പുറ്റുകളിൽ, സമുദ്രത്തിലെ 25 ശതമാനം ജീവജാലങ്ങളും പാർക്കുന്നു


Related Questions:

മണ്ണിൻ്റെ pH വ്യത്യാസമനുസരിച്ചു വ്യത്യസ്തത നിറത്തിലുള്ള പൂക്കളുണ്ടാകുന്ന ചെടി ഏതാണ് ?

'രക്തസമ്മർദ്ദത്തിനുള്ള ഔഷധമായ 'റിസർപ്പിൻ' വേർതിരിച്ചെടുക്കുന്നത് ഏത് സസ്യത്തിൽ നിന്നാണ് ?

സസ്യ കാണ്ഡത്തിന്റെ വളർച്ചയ്ക്ക് സഹായകരമാകുന്ന ഹോർമോൺ ?

The membrane around the vacuole is known as?

നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന പഞ്ചസാര ഏത് ?