Question:

ചുവടെ കൊടുത്തവയിൽ ഇന്ത്യൻ നീതിന്യായ വ്യവസ്ഥയുടെ ധർമങ്ങളിൽ പെടാത്തതിനെ കണ്ടെത്തുക :

Aവിവിധ വിഭാഗങ്ങൾ തമ്മിലുള്ള തർക്ക പരിഹാരം

Bനിയമനിർമ്മാണ സഭ പാസാക്കുന്ന നിയമങ്ങൾ വ്യാഖ്യാനിക്കുക

Cഗവണ്മെൻറ്റ് പാസ്സാകുന്ന സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക

Dകുറ്റവാളികളെ ശിക്ഷിക്കുക ; നിയമസംരക്ഷണം ഉറപ്പ് വരുത്തുക

Answer:

C. ഗവണ്മെൻറ്റ് പാസ്സാകുന്ന സേവനങ്ങൾ ജനങ്ങളിൽ എത്തിക്കുക


Related Questions:

'പൊതുതാല്പര്യ ഹർജി' എന്ന സംവിധാനം ആദ്യമായ് അവതരിപ്പിച്ച സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആരാണ് ?

ഇന്ത്യയിലെ സീനിയർ അഡ്വക്കേറ്റ് പദവി ലഭിച്ച ആദ്യത്തെ വനിത ആരാണ് ?

ആദ്യത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ?

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?

1.മൗലിക അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി കോടതി പുറപ്പെടുവിക്കുന്ന ഉത്തരവുകളെ റിട്ട് എന്നറിയപ്പെടുന്നു.

2.റിട്ട് എന്ന ആശയം ഇന്ത്യ കടമെടുത്തത് അമേരിക്കയിൽ നിന്നാണ്.

3.റിട്ടുകൾ പുറപ്പെടുവിക്കാനുള്ള അവകാശം ഉള്ളത് സുപ്രീംകോടതിക്ക് മാത്രമാണ്.

2024 ൽ അന്തരിച്ച മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് U L ഭട്ടിൻ്റെ ആത്മകഥ ഏത് ?