App Logo

No.1 PSC Learning App

1M+ Downloads
താഴെ തന്നിരിക്കുന്ന വസ്തുതകളിൽ നിന്ന് ഏത് മണ്ണ് ആണെന്ന് തിരിച്ചറിയുക: 1.ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഫലപുഷ്ടിയുള്ള മണ്ണ്. 2.ഇന്ത്യയിൽ ഏറ്റവുമധികം ഉല്പാദനക്ഷമത ഉള്ള മണ്ണ്. 3.നെൽകൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ്.

Aഎക്കൽ മണ്ണ്

Bമരുഭൂമി മണ്ണ്

Cലാറ്ററേറ്റ് മണ്ണ്

Dഅലുവിയൽ മണ്ണ്

Answer:

A. എക്കൽ മണ്ണ്

Read Explanation:

നെല്ല്, കരിമ്പ്,  പുകയില,  എണ്ണക്കുരുക്കൾ എന്നിവ എക്കൽ മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാനപ്പെട്ട വിളകളാണ്.


Related Questions:

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന മണ്ണിനം ?
ഉത്തര മഹാസമതലത്തിൽ പുതുതായി നിക്ഷേപിക്കപ്പെടുന്ന എക്കൽ മണ്ണ് ഏത് പേരിൽ അറിയപ്പെടുന്നു ?
Which among the following type of soil has the largest area covered in India?
Which among the following is considered to be the best soil for plant growth ?
Which soil is considered the best agricultural soil?