Question:

√784 = 28 ആയാൽ √7.84 -ന്റെ വിലയെന്ത്?

A28

B0.028

C2.8

D1.4

Answer:

C. 2.8

Explanation:

വർഗത്തിൽ ദശാംശബിന്ദു കഴിഞ്ഞ് 2 അക്കം. ഇതിൽ വർഗമൂലത്തിൽ ഒരക്കം.


Related Questions:

12996 ന്റെ വർഗ്ഗമൂലം എത്ര ?

15625 എന്ന സംഖ്യയുടെ വർഗ്ഗമൂലം കാണുക :

49 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.

75 നേ അടുത്തടുത്ത 2 സംഖ്യകളുടെ വർഗങ്ങളുടെ വ്യത്യാസം ആയി എഴുതുക.

√0.0081 =