Question:
- = × , × = + , + = ÷ , ÷ = - ആയാൽ 14 - 10 × 4 ÷ 64 + 8 എത്ര ?
A140
B134
C143
D136
Answer:
D. 136
Explanation:
14 - 10 × 4 ÷ 64 + 8 - = × , × = + , + = ÷ , ÷ = - തന്നിരിക്കുന്ന ചിഹ്നങ്ങൾ ഉപയോഗിച്ച് ചോദ്യത്തിൽ മാറ്റം വരുത്തി ക്രിയ ചെയ്യുക = 14 × 10 + 4 - 64 ÷ 8 BODMAS RULE അനുസരിച്ച് = 14 ×10 + 4 - 8 = 140 + 4 - 8 = 136