Question:

+ എന്നാൽ X, - എന്നാൽ + ആയാൽ 14+3-4 എത്ര?

A46

B3

C8

D11

Answer:

A. 46

Explanation:

ഇവിടെ BODMAS റൂൾ ഉപയോഗിക്കുക. = 14 x 3 + 4 = 46


Related Questions:

ഒരു സംഖ്യയിൽ നിന്ന് 16 കൂട്ടാനും 10 കുറയ്ക്കാനും ഒരു വിദ്യാർത്ഥിയോട് ആവശ്യപ്പെട്ടു. അവൻ അബദ്ധത്തിൽ 10 കൂട്ടി 16 കുറക്കുന്നു. അവന്റെ ഉത്തരം 14 ആണെങ്കിൽ ശരിയായ ഉത്തരം എന്താണ്

20 - 4 = A - 8 ആയാൽ A യുടെ സ്ഥാനത്ത് വരുന്ന സംഖ്യ ഏത്?

ഒരു സംഖ്യയുടെ പകുതിയോട് 5 കൂട്ടിയപ്പോൾ 43 കിട്ടി. സംഖ്യ ഏത്?

50 കുട്ടികൾ ഉള്ള ഒരു ക്ലാസ്സിൽ 40 കുട്ടികൾ ഗണിതത്തിനു വിജയിച്ചു . 25 കുട്ടികൾ ഇംഗ്ലീഷിനു വിജയിച്ചു . 18 കുട്ടികൾ ഗണിതത്തിനും ഇംഗ്ലീഷിനും വിജയിച്ചു . എങ്കിൽ ഈ രണ്ടു വിഷയങ്ങൾക്കും തോറ്റത് എത്ര പേരാണ് ?

1,200 രൂപ വീതം വിലയുള്ള 4 കസേരക്കും 2,800 രൂപ വിലയുള്ള ഒരു മേശക്കും കൂടി ആകെ വിലയെത്ര ?