Question:

'+' ഗുണനത്തേയും '×' സങ്കലനത്തേയും' /' വ്യവകലനത്തേയും'-' ഹരണത്തെയും സൂചിപ്പിക്കുന്നുവെങ്കിൽ (18 +10 × 20) - 8 /6 ?

A35

B26

C92

D19

Answer:

D. 19

Explanation:

ചോദ്യത്തിൽ തന്നിരിക്കുന്ന രീതിയിൽ ചിഹ്നങ്ങൾ മാറ്റിയാൽ (18 + 10 × 20) - 8/6 = (18 × 10 + 20) ÷ 8 - 6 = 200 ÷ 8 - 6 = 25 - 6 = 19


Related Questions:

GOD എന്നത് 420 എന്നും BOY എന്നത് 750 എന്ന് കോഡ് ചെയ്‌താൽ CAT എന്നത് എങ്ങനെ എഴുതാം?

If ‘WORK’ is coded as ‘412916’, then how will you code ‘WOMAN’?

"SAD = 814", "CAT = 317", "EAR = 519" ആയാൽ "DEAR നെ സൂചിപ്പിക്കുന്ന സംഖ്യ ഏത് ?

ഒരു കോഡ് ഭാഷയിൽ BOX നെ CDPQYZ എന്നെഴുതിയാൽ HERO എന്ന വാക്ക് ഇതേ കോഡുപയോഗിചെയുതുമ്പോൾ അവസാന രണ്ടക്ഷരമേത്?

CAT = BZS എന്നെഴുതാമെങ്കിൽ ANIMAL =