Question:

ഒരു സംഖ്യയോട് അതിന്റെ 10% കൂട്ടിയാൽ 66 ലഭിക്കും. സംഖ്യ ഏത്?

A30

B40

C50

D60

Answer:

D. 60

Explanation:

സംഖ്യ X ആയാൽ സംഖ്യയോട് 10% കൂട്ടിയത്= X × [110/100] = 66 സംഖ്യ X = 66 × 100/110 = 60 അതായത്, 60 ൻ്റെ 10% = 60 × 10/100 = 6 60 + 6 = 66


Related Questions:

X-ൻ്റെ ശമ്പളത്തിൻ്റെ 15% Y-ൻ്റെ ശമ്പളത്തിൻ്റെ 40%-നും Y-ൻ്റെ ശമ്പളത്തിൻ്റെ 25% Z-ൻ്റെ ശമ്പളത്തിൻ്റെ 30%-നും തുല്യമാണ്. X-ൻ്റെ ശമ്പളം 80000 രൂപയാണെങ്കിൽ, X, Y, Z എന്നിവയുടെ ആകെ ശമ്പളം.

പഞ്ചസാരയുടെ വില 25% വർദ്ധിക്കുന്നു. ഒരാളുടെ ചെലവ് വർദ്ധിക്കാതിരിക്കാൻ പഞ്ചസാരയുടെ ഉപയോഗം എത്ര ശതമാനം കുറയ്ക്കണം ?

ഓരോ വർഷവും 15% വീതം e-വേസ്റ്റ് വർദ്ധിച്ചു കൊണ്ടിരിക്കുന്നു എന്നാണ് പഠന റിപ്പോർട്ട്. 2020ൽ ഏകദേശം 20 കോടി ടൺ e-വേസ്റ്റ് ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എങ്കിൽ 2024 ആകുമ്പോൾ എത്ര ടൺ e-വേസ്റ്റ് ഉണ്ടാകാൻ സാധ്യതയുണ്ട്?

1 quintal 25 kg is what percent of one metric tons?

Sharon purchased a bicycle for Rs. 6600 including sales tax 10%. Find out the cost price of the bicycle