Question:

ഒരു സംഖ്യയുടെ 10%, 20 ആയാൽ സംഖ്യയുടെ 45% എത്ര?

A90

B2000

C200

D100

Answer:

A. 90

Explanation:

10% എന്നത് 20 ആയാൽ സംഖ്യ = 20/10 x 100 = 200 200ൻറ 45% = 200 x 45/100 = 90


Related Questions:

300 ന്റെ 20% എത്ര?

1250 ൻ്റെ 50% ൻ്റെ 40% എത്ര?

3600 ന്റെ 40% എത്ര ?

x ന്റെ 40% y ആയിരിക്കട്ടെ, x + y എന്നത് z -ന്റെ 70% ആകട്ടെ. അപ്പോൾ y - എന്നത് z - ന്റെ എത്ര % ആണ് ?

When 60 is subtracted from 60% of a number, the result is 60. The number is :