Question:

ഒരു മീറ്റിങ്ങിൽ പങ്കെടുത്ത 10 ആളുകൾ പരസ്പരം ഹസ്തദാനം ചെയ്താൽ ആകെ എത്ര ഹസ്തദാനം?

A45

B50

C100

D90

Answer:

A. 45

Explanation:

ഹസ്തദാനം=n(n-1)/2 =(10*9)/2 =45


Related Questions:

ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?

800 വിദ്യാർത്ഥികളുള്ള ഒരു സ്കൂളിൽ ഓരോ വിദ്യാർത്ഥിയും 5 പത്രം വായിക്കുന്നുണ്ട്. ഓരോ പത്രവും 100 വിദ്യാർത്ഥികൾ വായിക്കുന്നുണ്ട്. പത്രങ്ങളുടെ എണ്ണം എത്ര?

ഒരു ലക്ഷത്തിൽ എത്ര 100 ഉണ്ട് ?

The number of all prime numbers less than 40 is,

At the end of a conference, the ten people present all shakehands with each other once. How many shakehands will there be altogether