Question:

ഒരു സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ സംഖ്യ ലഭിക്കും. സംഖ്യ എത്രയാണ് ?

A20

B40

C60

D100

Answer:

C. 60

Explanation:

സംഖ്യ x ആയാൽ സംഖ്യയുടെ 3/4 ഭാഗത്തോട് 15 കൂട്ടിയാൽ = (3x/4) +15 (3x/4)+15 = x, 3x/4 = x - 15 3x = 4x - 60 x = 60


Related Questions:

P(x) = 2x^2 + 4x - 5 എന്ന ബഹുപദത്തെ സംബന്ധിച്ച് താഴെ തന്നിരിക്കും പ്രസ്താവനകൾ ശരിയായത് എഴുതുക.

I) P(-1) = 7 ആണ്.

II) ഈ ബഹുപദത്തെ 2 കൊണ്ട് ഹരിച്ചാൽ ശിഷ്ടം 1 ആണ്.

വിട്ടുപോയ ചിഹ്നങ്ങൾ ചേർത്ത് സമവാക്യം പൂർത്തിയാക്കുക ? (42 38 ) 5 = 16

ഗണിത ശാസ്ത്രത്തിൻറെ പിതാവ് ആരാണ് ?

ഒരു എണ്ണൽ സംഖ്യ അതിന്റെ വ്യുൽക്രമത്തിന്റെ നാല് മടങ്ങാണ്. എങ്കിൽ സംഖ്യ ഏത് ?

a × a / 8 × a / 27 = 1 ആയാൽ, a =