Question:

15 തൊഴിലാളികൾ 10 ദിവസം കൊണ്ട് തീർക്കുന്ന ഒരു ജോലി 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ എത്രപേരെ കൂടുതലായി നിയമിക്കണം?

A25

B15

C21

D10

Answer:

D. 10

Explanation:

M1D1 =M2D2 15 × 10 = M2 × 6 M2 = 25 6 ദിവസം കൊണ്ട് തീർക്കണമെങ്കിൽ 10 പേരെ കൂടുതലായി നിയമിക്കണം


Related Questions:

18 പേർ 28 ദിവസം കൊണ്ട് ചെയ്തു തീർക്കുന്ന ഒരു ജോലി 24 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത ജോലിക്കാർ വേണം?

ഒരു ജോലി പൂർത്തിയാക്കാൻ രാജന് 6 ദിവസവും ബിനുവിന് 12 ദിവസവും വേണം. എങ്കിൽ രണ്ടു പേരും കൂടി ഈ ജോലി എത്ര ദിവസം കൊണ്ട് പൂർത്തിയാക്കും?

ഒരാൾ 20 ദിവസംകൊണ്ട് ഒരു ജോലി ചെയ്തുതീർക്കും. 12 ദിവസംകൊണ്ട് ആ ജോലിയുടെ എത്ര ശതമാനം തീർക്കും?

'A' യും 'B' യും കൂടി 18 ദിവസങ്ങൾ കൊണ്ട് തീർക്കുന്ന ഒരു ജോലി 'B' യും 'C' യും കൂടി 24 ദിവസങ്ങൾ കൊണ്ടും 'A' യും 'C' യും കൂടി 36 ദിവസങ്ങൾ കൊണ്ടുംതീർക്കും. എങ്കിൽ, 'C' ഒറ്റയ്ക്ക് ഈ ജോലി തീർക്കാൻ എത്ര ദിവസങ്ങൾ എടുക്കും?

A യ്ക്ക് 5 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും B 6 ദിവസം കൊണ്ട് ഇതേ ജോലി പൂർത്തിയാക്കുന്നു . രണ്ടുപേരും ഒരുമിച്ച് പ്രവർത്തിച്ചാൽ എത്ര സമയമെടുക്കും?