Question:

ഒരു ജോലി ചെയ്ത് തീർക്കാൻ 16 പേർക്ക് 30 ദിവസം വേണം. എന്നാൽ 20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ എത്ര പേരെ കൂടുതൽ നിയമിക്കണം?

A8

B10

C12

D6

Answer:

A. 8

Explanation:

20 ദിവസം കൊണ്ട് പൂർത്തിയാക്കാൻ വേണ്ട ആളുകളുടെ എണ്ണം =16x30/20=24 കൂടുതൽ നിയമിക്കേണ്ട ആളുകളുടെ എണ്ണം = 24-16 = 8


Related Questions:

32 ആളുകൾക്ക് ഒരു ജോലി പൂർത്തിയാക്കുവാൻ 15 ദിവസം വേണമെങ്കിൽ 10 ദിവസം കൊണ്ട് ആ ജോലി പൂർത്തീകരിക്കുവാൻ എത്ര ആളുകൾ വേണം ?

54kg ധാന്യം 35 കുതിരകൾക്ക് 21 ദിവസത്തേക്ക് തികയുമെങ്കിൽ 72kg ധാന്യം 28 കുതിരകൾക്ക് എത്ര ദിവസത്തേക്ക് തികയും?

If A and B together can complete a piece of work in 15 days and B alone in 20 days, in how many days can A alone complete the work ?

4 ടാപ്പുകൾക്ക് 10 മണിക്കൂർ കൊണ്ട് ഒരു ടാങ്ക് നിറക്കാൻ കഴിയും. അപ്പോൾ 6 ടാപ്പുകൾക്ക് ഇതേ ടാങ്കിൽ എത്ര മണിക്കൂർ കൊണ്ട് നിറയ്ക്കാനാകും?

400 തൊഴിലാളികൾക്ക് 75 ദിവസം കൊണ്ട് ഒരു ജോലി പൂർത്തിയാക്കാൻ കഴിയും. അതിൽ നിന്ന് 25 തൊഴിലാളികളെ മാറ്റിയാൽ ആ ജോലി പൂർത്തിയാക്കാൻ എത്ര ദിവസം വേണ്ടിവരും ?