2011 ഏപ്രിൽ ഒന്നാം തീയതി വെള്ളിയാഴ്ച ആയിരുന്നെങ്കിൽ 2012 ജൂലായ് ഒന്നാം തീയതി ഏതു ദിവസമാകുമായിരുന്നു?
Aവെള്ളി
Bശനി
Cതിങ്കൾ
Dഞായർ
Answer:
D. ഞായർ
Read Explanation:
2011 ഏപ്രിൽ 1 -> വെള്ളി
2012 ഏപ്രിൽ 1 -> ഞായർ (2012 അധിവർഷം)
2012 ഏപ്രിൽ 8, 15, 22, 29 -> ഞായർ
2012 മേയ് 1 -> ചൊവ്വ
2012 മേയ് 8, 15, 22, 29 -> ചൊവ്വ
2012 ജൂൺ 1 -> വെള്ളി
2012 ജൂൺ 8, 15, 22, 29 -> വെള്ളി
ജൂലായ് 1 -> ഞായർ