Question:

2012 ജനുവരി 1-ാം തീയ്യതി ഞായറാഴ്ച ആയാൽ 2012 ഡിസംബർ 1-ാം തീയ്യതി :

Aതിങ്കൾ

Bബുധൻ

Cഞായർ

Dശനി

Answer:

D. ശനി

Explanation:

2012 ജനുവരി 1 ഞായർ മുതൽ 2012 ഡിസംബർ 1 വരെ 335 ദിവസം ഉണ്ട്. 335/7 = ശിഷ്ടം 6 ഞായർ+ 6 = ശനി


Related Questions:

ഒരു അധിവർഷത്തിലെ ശിഷ്ട ദിവസങ്ങളുടെ എണ്ണം എന്താണ്?

2008 ജനുവരി 1 ചൊവ്വാഴ്ച ആയാൽ, 2009 ജനുവരി 1 എന്താണ് ദിവസം?

ഇന്ന് തിങ്കളാഴ്ചയാണ്. 54 ദിവസം കഴിയുമ്പോൾ ഏത് ദിവസം?

ജനുവരി 10-ാം തീയതി ഞായറാഴ്ചയായാൽ അടുത്ത 5-ാമത്തെ ഞായറാഴ്ച എന്നാണ്?

2021ൽ ഗാന്ധി ജയന്തി തിങ്കളാഴ്ച ആയിരുന്നെങ്കിൽ, 2022ൽ ഏത് ദിവസമായിരിക്കും?