Question:

ഒരു സംഖ്യയുടെ 20% 40 ആയാൽ സംഖ്യ എത്ര ?

A60

B80

C100

D200

Answer:

D. 200

Explanation:

സംഖ്യ X ആയാൽ സംഖ്യയുടെ 20% = X × 20/100 X × 20/100 = 40 X = 40 × 100/20 = 200


Related Questions:

ഒരു പരീക്ഷയ്ക്ക് പാസ്സാകണമെങ്കിൽ 50% മാർക്ക് ലഭിക്കണം. ഒരു കുട്ടിക്ക് 172 മാർക്കു കിട്ടിയപ്പോൾ 28 മാർക്കിന്റെ കുറവുകൊണ്ട് വിജയിച്ചില്ല. എങ്കിൽ ആകെ മാർക്ക് എത്ര ?

30% of a number is 120. Which is the number ?

The difference between 72% and 54% of a number is 432. What is 55 % of that number?

ഒരാൾ 784 രൂപയ്ക്ക് ഒരു സാധനം വാങ്ങി. അതിൽ GST 12% ഉൾപ്പെടുന്നു. GST ചേർക്കുന്നതിന് മുമ്പ് സാധനങ്ങളുടെ വില എത്രയായിരുന്നു ?

ഒരു തിരഞ്ഞെടുപ്പിൽ രണ്ട് പേർ മാത്രം മത്സരി ച്ചപ്പോൾ 53% വോട്ട് നേടിയ ആൾ 360 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അസാധു വോട്ട് ഒന്നും തന്നെയില്ലെങ്കിൽ ആകെ പോൾ ചെയ്‌ത വോട്ട് എത്ര?