ഒരു സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും. സംഖ്യയേത് ?
A50
B52
C60
D70
Answer:
C. 60
Read Explanation:
സംഖ്യ X ആയാൽ
സംഖ്യയുടെ 20% ശതമാനം = X × 20/100 = X/5
സംഖ്യയുടെ 20% ത്തിനോട് 48 കൂട്ടിയാൽ അതേ സംഖ്യ കിട്ടും
സംഖ്യയുടെ 20% ശതമാനം + 48 = സംഖ്യ
⇒ X/5 + 48 = X
X + 48 × 5 = 5X
⇒ X + 240 = 5X
⇒ 4X = 240
X = 240/4
= 60