2013 അവസാനിക്കുന്നത് ചൊവ്വാഴ്ച ദിവസമെങ്കിൽ അടുത്ത വർഷം റിപ്പബ്ളിക് ദിനം ഏതു ദിവസം ആയിരിക്കും ?Aചൊവ്വBഞായർCബുധൻDതിങ്കൾAnswer: B. ഞായർRead Explanation:2013 ഡിസംബർ 31 ചൊവ്വ 2014 ജനുവരി 1 = ബുധൻ ഡിസംബർ 31 മുതൽ ജനുവരി 26 വരെ 26 ദിവസം ഉണ്ട് 26/7 = ശിഷ്ടം 5 ചൊവ്വ + 5 = ഞായർOpen explanation in App