Question:

28 , x , 36 എന്നിവ ഒരു സമാന്തര ശ്രേണിയുടെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ x എത്ര ?

A30

B32

C34

D35

Answer:

B. 32

Explanation:

a, b, c എന്നിവ ഒരു സമാന്തര ശ്രേണിയിൽ ആണെങ്കിൽ, 2b = a + c 2x = 28 + 36 2x = 64 x = 32


Related Questions:

How many terms should be added to obtain a sum of 10877 in the arithmetic series 5, 9, 13,.......?

24,x,42 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?

2, 7, 12, _____ എന്ന സമാന്തര ശ്രേണിയുടെ പത്താമത്തെ പദം എന്തായിരിക്കും?

ഒരു സമാന്തരശ്രേണിയിലെ n-ാം പദം 5n-3 ആയാൽ 12-ാം പദം ഏത്?

4,8,12,16,.......,

10,14,18,22,..........

ഈ രണ്ട് സമാന്തര ശ്രേണികളുടെ 20 പദങ്ങളുടെ തുകകളുടെ വ്യത്യാസം കാണുക