Question:ഒരു സംഖ്യയുടെ 1/3 -ൻ്റെ 3/4 ഭാഗം 48 ആയാൽ സംഖ്യ എത്?A144B192C12D108Answer: B. 192Explanation:1/3 * 3/4 * x = 48 x= 48*4=192