Question:

36 ലിറ്റർ റബ്ബർപാൽ ഷീറ്റ് ആക്കുന്നതിനു വേണ്ടി 2 ½ ലിറ്റർ വീതം കൊള്ളുന്ന പാത്രത്തിൽ നിറച്ചാൽ മിച്ചമുള്ള റബ്ബർ പാൽ എത്ര ലിറ്റർ ?

A1 ലിറ്റർ

B1 ½ ലിറ്റർ

C2 ലിറ്റർ

D0 ലിറ്റർ

Answer:

A. 1 ലിറ്റർ

Explanation:

36/2.5=14.4 14x2.5=35 ltr


Related Questions:

6000 കിലോഗ്രാം എന്നത് എത്ര ടൺ ആണ് ?

പെട്രോളിന്റെ വില ലിറ്ററിന് 75 രൂപയിൽ നിന്നും 100 രൂപ ആയപ്പോൾ ഒരാളുടെ ഒരു മാസത്തെ ഇന്ധന ചെലവ് കൂടാതിരിക്കാൻ 3,000 രൂപയ്ക്ക് പെട്രോൾ അടിക്കുന്ന ഒരു വ്യക്തി പെട്രോളിന്റെ ഉപയോഗം എത്ര ലിറ്റർ കുറയ്ക്കണം ?

ഒരു സഞ്ചിയിൽ 2 രൂ, 5 രൂപാ നാണയങ്ങൾ 75 രൂപയ്ക്കുണ്ട്. അതിൽ 15 രണ്ടുരൂപാ നാണയങ്ങളുണ്ടെങ്കിൽ എത്ര 5 രൂപാ നാണയങ്ങളുണ്ട്?

ഒരു സംഖ്യയുടെ 1/3 അതെ സംഖ്യയുടെ 1/ 2 നേക്കാൾ 20 കുറവാണ്. ഈ സംഖ്യയുടെ 70 % എത്രയാണ് ?

ഒരു കിലോ തക്കാളിക്ക് 26 രൂപയെങ്കിൽ 11 കിലോ തക്കാളിയുടെ വില എത്ര?