Question:

ഒരു എണ്ണൽ സംഖ്യയുടെ 5 മടങ്ങ്, ആ സംഖ്യയേക്കാൾ 3 കൂടുതലായ മറ്റൊരു സംഖ്യയുടെ 2മടങ്ങിനു തുല്യമായാൽ സംഖ്യ ഏത് ?

A2

B4

C10

D15

Answer:

A. 2

Explanation:

സംഖ്യ X ആയി എടുത്താൽ 5X = (X+3)2 5X = 2X + 6 3X = 6 X =2


Related Questions:

ഒരു ഹോട്ടൽ പണിക്കാരൻ ദോശയുണ്ടാക്കാൻ 100 കി.ഗ്രാം അരിയും 50 കി ഗ്രാം ഉഴുന്നും എടുത്തു, ഇവിടെ അരിയുടെയും ഉഴുന്നിന്റെയും അംശബന്ധം എത്ര ?

ഒരു ചതുരത്തിന്റെ നീളവും വീതിയും 5 : 3 എന്ന അംശബന്ധത്തിലാണ്. നീളം 40 മീറ്ററായാൽ വീതി എത്ര ?

((a + b) :(b + c)) :(c + a) = (6 : 7) : 8 ഉം (a + b + c) = 14 ഉം ആണെങ്കിൽ c യുടെ മൂല്യം

ഒരു ക്ലാസ്സിൽ 68 കുട്ടികൾ ഉണ്ട്. ആൺകുട്ടികളും പെൺകുട്ടികളും തമ്മിലുള്ള അംശബന്ധം 6 : 11 ആയാൽ പെൺകുട്ടികളുടെ എണ്ണം എത്ര ?

P:Q= 3:7, PQ= 84, P എത്ര?