5 , x , -7 എന്നിവ ഒരു സമാന്തരശ്രേണിയുടെ തുടർച്ചയായ പദങ്ങളായാൽ x എത്ര?
A1
B2
C-1
D-2
Answer:
C. -1
Read Explanation:
a , b, c എന്നിവ സമാന്തര ശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളായാൽ
മധ്യ പദം b = (a + c )/2 ആയിരിക്കും
ഇവിടെ 5, x , -7 എന്നിവ സമാന്തരശ്രേണിയിലെ തുടർച്ചയായ മൂന്ന് പദങ്ങളാണ്
അതിനാൽ മധ്യ പദം x= {5 +(-7)}/2
= -2/2
= -1