Question:

5/6.625 = 0.7547 ആയാൽ 5/6625 എത്ര ?

A0.007547

B754.7

C0.0007547

D74.57

Answer:

C. 0.0007547

Explanation:

  • 5/6.625 = 0.7547 ആണെങ്കിൽ, 5/6625 കണ്ടെത്തുവാൻ 1/1000 കൊണ്ട് ഗുണിച്ചാൽ മതി.

    5/6.625  x (1/1000) = 5/6625  

     

  • അത്‍ കൊണ്ട് 0.7547 എന്നതിനെയും 1/1000 കൊണ്ട് ഗുണിക്കുക്ക.

    0.7547 x (1/1000) = 0.0007547

    അതിനാൽ 0.0007547 ആണ് ഉത്തരം.


Related Questions:

ഒരു എണ്ണൽസംഖ്യ അതിന്റെ വ്യുൽക്രമത്തിൻ്റെ 16 മടങ്ങാണ്. എന്നാൽ സംഖ്യ ഏത് ?

0.04 x 0.9 = ?

താഴെപ്പറയുന്നവയിൽ 0.3245 ന് തുല്യമായ ഭിന്നസംഖ്യ.

32.56 + 31.46 + 30.12 = ?

864 can be expressed as a product of primes as: