Question:
p ന്‍റെ 70% = q ന്‍റെ 20% ആണെങ്കില്‍, p യുടെ എത്ര ശതമാനം ആണ് q ?
A250%
B315%
C350%
D280%
Answer:
C. 350%
Explanation:
p ന്‍റെ 70% = q ന്‍റെ 20% p ന്‍റെ 70% × 5 = q ന്‍റെ 20% × 5 p ന്‍റെ 350% = q ന്‍റെ 100% p ന്‍റെ 350% = q p ന്‍റെ 350% ആണ് q.