Question:

8 കിലോമീറ്റർ 5 മൈലാണെങ്കിൽ 25 മൈൽ എത്ര കിലോമീറ്റർ ?

A36

B32

C30

D40

Answer:

D. 40

Explanation:

8 കിലോമീറ്റർ 5 മൈൽ. അപ്പോൾ 25 മൈൽ എന്നത് 8x5 = 40 കി.മീ.


Related Questions:

ഒരാൾ വീട്ടിൽ നിന്നും കാറിൽ 100 കി. മീ. അകലെയുള്ള നഗരത്തിലേക്ക് 4 മണിക്കൂർ കൊണ്ടും തിരിച്ച് വീട്ടിലേയ്ക്ക് 6 മണിക്കൂർ കൊണ്ടുമാണ് എത്തിയത്. എങ്കിൽ അയാളുടെ കാറിന്റെ ശരാശരി വേഗതയെന്ത് ?

ഒരാൾ A യിൽ നിന്ന് B യിലേക്ക് 20 km/hr വേഗത്തിലും, B യിൽ നിന്ന് A യിലേക്ക് 30km/hr വേഗത്തിലും സഞ്ചരിച്ചാൽ അയാളുടെ ശരാശരി വേഗം എത്ര ?

രണ്ട് കാറുകൾ ഒരു സ്ഥലത്ത് നിന്നും വിപരീത ദിശയിലേക്ക് 70km/hr, 50km/hr വേഗത്തിലും സഞ്ചരിക്കുന്നു. എങ്കിൽ അവതമ്മിലുള്ള അകലം 60 km ആകാൻ എത്ര സമയം എടുക്കും?

മണിക്കൂറിൽ 75 കിലോമീറ്റർ ഓടുന്ന ഒരു കാർ 45 കിലോമീറ്റർ ഓടാൻ എത്ര സമയം എടുക്കും ?

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?