a,b,c,d,e,f,g എന്നിവ തുടർച്ചയായ 7 ഒറ്റസംഖ്യകളായാൽ അവയുടെ ശരാശരി എത്ര?
Ad
Bc
Cabcdefg /7
Da+b+c+d+e+f+g
Answer:
A. d
Read Explanation:
സംഖ്യകളെ a, b = a+2,c = a+4, d = a+6, e = a+8, f = a+10,g = a+12 എന്ന് എഴുതിയാൽ
ശരാശരി = (a + a+2 + a+4 + a+6 + a+8 + a+10 + a+12)/7
= (7a + 42)/7
= a + 6
d