Question:

25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ഒരു കാർ 150 കി. മീ. ദൂരം സഞ്ചരിക്കുന്നുവെങ്കിൽ 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് ആ കാർ എത്ര ദൂരം സഞ്ചരിക്കും ?

A160 കി. മീ.

B170 കി. മീ.

C180 കി. മീ.

D190 കി. മീ.

Answer:

C. 180 കി. മീ.

Explanation:

25 ലിറ്റർ പെട്രോൾ ഉപയോഗിച്ച് 150km ഓടിക്കാം ⟹ 1 ലിറ്റർ പെട്രോൾ ഉപയോഗിച്ച് 150/25 = 6km ഓടിക്കാം 30 ലിറ്റർ പെട്രോൾ ഉപയോഗിച്ച് 30 × 6 = 180km ദൂരം ഓടിക്കാം


Related Questions:

ഒരു കാറിന്റെ വേഗത മണിക്കൂറിൽ 60 കി.മീ. ആയാൽ ആ കാർ 4 മണിക്കൂർ കൊണ്ട് സഞ്ചരിച്ച ദൂരം എത്ര ?

മണിക്കൂറിൽ 64 കിലോമീറ്റർ മണിക്കൂറിൽ 46 കിലോമീറ്റർ ഒരേ ദിശയിൽ സഞ്ചരിക്കുന്ന രണ്ട് വാഹനങ്ങൾ രണ്ട് മിനിറ്റിനുള്ളിൽ പരസ്പരം കടന്നു പോകുന്നു. ആദ്യത്തെ വാഹനത്തിന്റെ നീളം 150 മീറ്റർ ആണെങ്കിൽ രണ്ടാമത്തെ വാഹനത്തിന്റെ നീളം എത്ര ?

72 കി/മണിക്കൂർ എന്നത് എത മീറ്റർ/സെക്കൻഡ് ആണ് ?

മണിക്കുറിൽ 90 കിലോമീറ്റർ വേഗത്തിൽ ഓടുന്ന ഒരു വാഹനം 1 മിനിട്ടിൽ എത്ര ദൂരം ഓടും ?

A man complete a journey in 10 hours. He travels first half of the journey at the rate of 21 km/hr and second half at the rate of 24 km/hr. Find the total journey in km :