Question:
ഒരു യാത്രയിൽ കാർ ആദ്യത്തെ 3 മണിക്കൂർ സമയം 40 കി മി/മണിക്കൂർ വേഗതയിലും ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ /മണിക്കൂർ വേഗതയിലും സഞ്ചരിച്ചാൽ കാറിൻ്റെ ശരാശരി വേഗത എത്ര?
A40 km/hr
B45 km/hr
C42 km/hr
D44 km/hr
Answer:
B. 45 km/hr
Explanation:
ആദ്യത്തെ 3 മണിക്കൂർ സമയം 40 കി മി/മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു സഞ്ചരിച്ച ദൂരം = വേഗത × സമയം = 40 × 3 = 120km ശേഷിക്കുന്ന 5 മണിക്കൂർ സമയം 48 കി.മീ /മണിക്കൂർ വേഗതയിൽ സഞ്ചരിക്കുന്നു ദൂരം = 5 × 48 = 240m ആകെ ദൂരം = 120 + 240 = 360 ശരാശരി വേഗത = 360/8 =45 km/hr