Question:

ഒരു നിശ്ചിത എണ്ണം ജോലിക്കാർ 100 ദിവസം കൊണ്ട് ചെയ്ത് തീർക്കുന്ന ജോലി 10 ജോലിക്കാരുടെ കുറവുണ്ടായാൽ 10 ദിവസം കൂടി ചെയ്താൽ മാത്രമേ പൂർത്തിയാവുകയുള്ളൂ. എങ്കിൽ ജോലിക്കാരുടെ എണ്ണമെത്ര ?

A75

B82

C110

D100

Answer:

C. 110

Explanation:

ആദ്യത്തെ ജോലിക്കാരുടെ എണ്ണം x ആയിട്ടെടുത്താൽ x x100= (x-10)x110) 100=110-1100 10x=1100 x=110


Related Questions:

15 ആളുകൾ 20 ദിവസം കൊണ്ട് ചെയ്തുതീർക്കുന്ന ജോലി 10 ആളുകൾക്ക് ചെയ്തുതീർക്കാൻ എത്ര ദിവസം വേണം?

A, B എന്നിവർക്ക് 12 ദിവസം കൊണ്ട് ഒരു ജോലി ചെയ്യാൻ കഴിയും, A യ്ക്ക് മാത്രം 15 ദിവസം കൊണ്ട് അതേ ജോലി ചെയ്യാൻ കഴിയും. B-ക്ക് മാത്രം എത്ര ദിവസത്തിനുള്ളിൽ ഒരേ ജോലി ചെയ്യാൻ കഴിയും?

ഒരു ടാങ്കിൻറ നിർഗമന കുഴൽ തുറന്നാൽ 2 മണിക്കൂർ കൊണ്ട് നിറയും. ബഹിർഗമന കുഴൽ തുറന്നാൽ 3 മണിക്കൂർ കൊണ്ട് ടാങ്ക് കാലിയാവും. രണ്ട് കുഴലുകളും ഒരുമിച്ച് തുറന്നാൽ എത്ര സമയം കൊണ്ട് ടാങ്ക് നിറയും?

A യ്ക്ക് ഒരു ജോലി പൂർത്തിയാക്കാൻ 12 ദിവസം വേണം.B,A യെക്കാൾ 60% വേഗത്തിൽ ജോലി ചെയ്തു തീർക്കും. എങ്കിൽ A ചെയ്ത ജോലി എത്ര ദിവസം കൊണ്ട് B ഒറ്റയ്ക്ക് പൂർത്തിയാക്കും?

രാമു ഒരു ജോലി 6 ദിവസം കൊണ്ടും രാജു അതേ ജോലി 18 ദിവസം കൊണ്ടും ചെയ്യും. രണ്ടുപേരുംചേർന്നു ജോലി ചെയ്താൽ മുഴുമിക്കാൻ എത്ര ദിവസം വേണം?