Question:

ഒരു നിശ്ചിത തുക A ക്കും B ക്കുമായി 3 : 27 എന്ന അനുപാതത്തിൽ വിഭജിച്ചാൽ ആകെ തുകയുടെ എത്ര ഭാഗമായിരിക്കും A ക്ക് ലഭിക്കുക ?

A1/ 10

B1/5

C1/4

D1/15

Answer:

A. 1/ 10

Explanation:

A ക്കു ലഭിക്കുന്നത് = 3/{27 + 3} = 3/30 = 1/10


Related Questions:

½ + 3 / 16 + 5 / 64 എത്ര ?

12\frac{1}{2}+ 13\frac{1}{3}+ ________ = 1

ഒരു സംഖ്യയിൽ നിന്നും ½ കുറച്ചു കിട്ടിയതിന് ½ കൊണ്ട് ഗുണിച്ചപ്പോൾ ⅛ കിട്ടിയെങ്കിൽ സംഖ്യയേത് ?

എത്ര ശതമാനം ആണ് ⅛?

3/2 + 2/3 ÷ 3/2 - 1/2 =