Question:

ഒരു ക്യൂബിൻ്റെ വക്കിന് 6 സ.മീ നീളമുണ്ടെങ്കിൽ വ്യാപ്തം എത്ര ?

A18 ഘന സെ.മീ.

B36 ഘന സെ.മീ.

C216 ഘന സെ.മീ.

D256 ഘന സെ.മീ.

Answer:

C. 216 ഘന സെ.മീ.

Explanation:

വ്യാപ്തം = a³ = 6³ = 216 ഘന സെ.മീ.


Related Questions:

രണ്ട് വൃത്തസ്തംഭങ്ങളുടെ വ്യാപ്തങ്ങളുടെ അംശബന്ധം 1 : 3 ഉം ഉയരങ്ങൾ തമ്മിലുള്ള അംശബന്ധം 3 : 4 ഉം ആയാൽ പാദ ആരങ്ങൾ തമ്മിലുള്ള അംശബന്ധം എത്ര?

ഒരു സമചതുരപ്പെട്ടിയുടെ ഒരു വശം 30 സെ.മീ. ആണ്. അതിനുള്ളിൽ 5 സെ.മീ. വശങ്ങളുള്ള എത്ര സമചതുരക്കട്ടകം വയ്ക്കാം?

ഒരു വൃത്തത്തിൻ്റെ ആരം 2 മടങ്ങാക്കിയാൽ അതിൻ്റെ പരപ്പളവ് എത്ര മടങ്ങാകും ?

ഒരു ചതുരത്തിന് എത്ര വശങ്ങൾ ഉണ്ട്? .

ഒരു നിശ്ചിത പരിധികൊണ്ട് പരമാവധി വിസ്തീർണ്ണം കിട്ടുന്ന ദ്വിമാന രൂപം?