Question:
ഒരാൾ 360 km ദൂരം 2മണിക്കൂർകൊണ്ട് സഞ്ചരിച്ചുവെങ്കിൽ അയാളുടെ വേഗത എത്രയായിരിക്കും ?
A500m/sec
B300m/sec
C180m/sec
D50m/sec
Answer:
D. 50m/sec
Explanation:
2 മണിക്കൂർകൊണ്ട് 360 k.m. ദൂരം സഞ്ചരിച്ചു. 1 മണിക്കൂർകൊണ്ട് 180 k.m. ദൂരം സഞ്ചരിയ്ക്കും. 1 മണിക്കുർ (60 മിനിറ്റ്) കൊണ്ട് 180 k.m. അയാൾം 1 മിനിറ്റിൽ 3 k.m. ദൂരം സഞ്ചരിയ്ക്കും 1 മിനിറ്റ്= 60 സെക്കൻറ്, 3k.m. = 3000m 1 സെക്കൻറിൽ 3000/60 =50 m/sec