Question:
ഒരാൾ A -യിൽ നിന്ന് B-യിലേക്ക് സ്കൂട്ടറിൽ 40 കി.മി. മണിക്കൂർ വേഗതയിൽ സഞ്ചരിച്ച് അരമണിക്കൂർ കൊണ്ട് B -യിൽ എത്തിച്ചേർന്നു. എങ്കിൽ A -യിൽ നിന്നും B-യിലേക്കുള്ള ദൂരം എത്ര ?
A15 കി.മീ
B20 കി.മീ
C30 കി.മീ
D40 കി.മീ
Answer:
B. 20 കി.മീ
Explanation:
ദൂരം = സമയം × വേഗത = 40 × 1/2 = 20 km