Question:

18 സെൻറീമീറ്റർ വശമുള്ള ഉള്ള സമചതുരാകൃതിയിൽ ആയ കടലാസിനെ ഒരു മൂലയിൽ നിന്ന് 3 സെൻറിമീറ്റർ ഉള്ള ഒരു സമചതുരം മുറിച്ചുമാറ്റി എന്നാൽ ബാക്കി ഭാഗത്ത് നിന്ന് ലഭിക്കുന്ന ഏറ്റവും വലിയ സമചതുരത്തിൻറെ വിസ്തീർണ്ണം എത്രയായിരിക്കും ?

A225

B169

C144

D196

Answer:

A. 225

Explanation:

18-3=15cm ആയിരിക്കും സമചതുരത്തിൻറെ ഒരു വശം. സമചതുരത്തിൻറെ വിസ്തീർണ്ണം=15^2=225cm^2


Related Questions:

ഒരു ഗോളത്തിന് ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും ?

ഒരു ഗോളത്തിന്റെ ആരം ഇരട്ടിയായാൽ വ്യാപ്തം എത്ര മടങ്ങാകും?

ഒരു ക്യൂബിന്റെ ഓരോ വശത്തിന്റെയും നീളം ഇരട്ടിച്ചാൽ വ്യാപ്തം എത്ര മടങ്ങാകും?

ഒരു ഹാളിന്റെ വിസ്തീർണ്ണം 1250 ചതുരശ്ര മീറ്ററാണ്, അതിൻ്റെ നീളം വീതിയുടെ ഇരട്ടിയാണ് ഹാളിന്റെ നീളം എത്ര?

തുല്യ വ്യാപ്തമുള്ള രണ്ടു വൃത്തസ്തൂപികകളുടെ ആരങ്ങൾ 4: 5 എന്ന അംശബന്ധത്തിലാണ് അവയുടെ ഉയരങ്ങളുടെ അംശബന്ധം എത്ര?