Question:

15 വിഷയങ്ങൾക്ക് ഒരു കുട്ടിക്ക് കിട്ടിയ മാർക്ക് 450 ആണെങ്കിൽ ആ കുട്ടിയുടെ ശരാശരി മാർക്ക് എത്ര?

A35

B30

C45

D50

Answer:

B. 30

Explanation:

ശരാശരി മാർക്ക് = 450/15= 30


Related Questions:

40 സംഖ്യകളുടെ ശരാശരി 71 ആണ്.100ന് പകരം,140 എന്ന സംഖ്യ ഉപയോഗിക്കുകയാണെങ്കിൽ, ശരാശരി എത്രമാത്രം വർദ്ധിക്കുന്നു ?

ഒരു ക്ലാസ്സിലെ 30 കുട്ടികളുടെ ശരാശരി മാർക്ക് 40 ഉം ബാക്കി 20 കുട്ടികളുടെ ശരാശരി 35 ഉം ആയാൽ ആ ക്ലാസ്സിലെ ആകെ കുട്ടികളുടെ ശരാശരി മാർക്ക് എത്ര?

20 സംഖ്യകളുടെ ശരാശരി 15 ആണ് അവയിൽ ആദ്യത്തെ പന്ത്രണ്ട് സംഖ്യകളുടെ ശരാശരി 8 ആണ് എങ്കിൽ ബാക്കി സംഖ്യകളുടെ ശരാശരി എത്ര ?

ഒരു ക്ലാസിലെ 40 കുട്ടികളുടെ ശരാശരി വയസ്സ് 10 ആകുന്നു. ടീച്ചറുടെ വയസ്സുകൂടി കൂട്ടിയാൽ ശരാശരി വയസ്സ് 11 ആകും. ടീച്ചറുടെ വയസ്സ് എത്ര?

തുടർച്ചയായ മൂന്ന് ഇരട്ട സംഖ്യകളുടെ തുക 66 ആയാൽ ആദ്യത്തെ സംഖ്യ?